About Us

Welcome To State Commissionerate For Persons With Disabilities
 

State Commissionerate for Persons with Disabilities is a statutory body constituted under the Central Act of Persons with Disabilities 1995. The main function of the Commissionerate is monitoring the implementation of the Persons with Disabilities Act in the State. The Commissionerate is a Semi Judicial Body that can exercise the power of a Civil Court under Section 63 of the Act for the redressal of the grievances of the Persons with Disabilities.

Image
Shri Pinarayi Vijayan
Hon'ble Chief Minister
Image
Dr. R. Bindu
Hon'ble Minister for Social Justice
Image
Sri. Puneeth Kumar IAS
Additional Chief Secretary to Government.
Image
Dr. P T Baburaj,
Commissioner
Notice Board



  ഭിന്നശേഷിക്കാർക്ക് തിരഞ്ഞടുപ്പു കമ്മീഷൻ അറിയിപ്പ് (വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ബന്ധപ്പെട്ട് ) വിശദാംശങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

 ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്  03-10-2024 മുതൽ 05-10-2024 വരെ തിരുവനന്തപുരം സർക്കാർ ഗസ്റ്റ്ഹൗസിൽ  അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു വിശദാംശങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

 2024 -ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 31-07-2024 ആണ്. വിശദാംശങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

 പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും നാമനിർദ്ദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'വിജ്ഞാപനം' എന്ന ലിങ്കിൽ ലഭ്യമാണ്..
 ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ദേശീയ അവാർഡുകൾ നൽകുന്നു. ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 നാണ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അവാർഡുകൾ വിതരണം ചെയ്യുന്നത്. വിവിധ ഭിന്നശേഷിക്കാരായ വ്യക്തികൾക്കും, കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പുരസ്കാരത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-07-2024. കൂടുതൽ വിശദാംശങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. depwd.gov.in , awards.gov.in
 Nomination National Award for institution engaged in empowering Persons with Disabilities 2024 Click Here
 Urgent Publication Click Here
 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങൾക്ക് 4% സംവരണം അനുവദിക്കുന്നതിന് എംപ്ലോയ്മെൻ്റ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. - കൂടുതൽ കാണുന്നതിനു ക്ലിക്ക് ചെയ്യുക
 
ഭിന്നശേഷിക്കാർക്കായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (UDID) - സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ആധികാരിക രേഖയായി അം​ഗീകരിക്കുന്നത് - സംബന്ധിച്ച് - കൂടുതൽ കാണുന്നതിനു ക്ലിക്ക് ചെയ്യുക
 
 ഭിന്നശേഷിക്കാരായ വ്യക്തികൾക്കും സ്‌ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് ഏർപ്പെടുത്തിയ വിവിധ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ കാണുന്നതിനു ക്ലിക്ക് ചെയ്യുക
 
 സമഗ്രശിക്ഷാകേരളം 2022 -23- ലോക ഭിന്നശേഷിദിനാചരണത്തോട് അനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം (എസ്. എസ്. കെ.) സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്ന വിവരവും പ്രചരണത്തിനാവശ്യമായ സഹകരണവും - സംബന്ധിച്ച്. - കൂടുതൽ കാണുന്നതിനു ക്ലിക്ക് ചെയ്യുക 


Submission of Petitions - Guide lines issued - Download 

Scholarship Schemes-Click to View

Explore Awareness Videos

Latest Events